Heavy Rain In Kerala<br />കേരളത്തില്‍ തുലാവര്‍ഷം വരവറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്ന് ഉച്ചകഴിഞ്ഞ രേഖപ്പെടുത്തിയത്. നാളെയോടെ തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്<br /><br /><br />